Map Graph

നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി

എൻപിഒഎൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഒരു ലബോറട്ടറിയാണ്. കേരളത്തിൽ കൊച്ചിയിലെ തൃക്കാക്കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സോണാർ സിസ്റ്റങ്ങളുടെ ഗവേഷണവും വികസനവും, വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനുള്ള സാങ്കേതിക വിദ്യകൾ, സമുദ്ര പരിസ്ഥിതി, വെള്ളത്തിനടിയിലുള്ള വസ്തുക്കൾ എന്നിവയുടെ പഠനം എന്നിവയാണ് എൻപിഒഎൽ ലക്ഷ്യമിടുന്നത്.

Read article